Skip to content
Senior Journalists' Forum - Kerala..! Contact now
0484 40254033rd Floor, Choolackal Building, Convent Jn., Kochi 682011
Senior Journalists' Forum Kerala
  • Home
  • Organisation
    • State Committee
    • District Committee
    • Former Leaders
    • North Zone
      • Kasaragod
      • Kannur
      • Wayanad
      • Kozhikode
    • Central Zone
      • Malappuram
      • Palakkad
      • Thrissur
      • Ernakulam
      • Idukki
    • South Zone
      • Kottayam
      • Alappuzha
      • Pathanamthitta
      • Kollam
      • Tvm
  • Welfare Programs
    • State Conference
    • Other Events
  • Contact
Lets Disucss
Senior Journalists' Forum - Kerala
Association that brings together senior journalists in Kerala.
Email UsChat with Us
SJFK

Discuss, Collaborate, Contribute, Wellfare.

Quick Links
  • Home
  • Organisation
  • State Committee
  • Welfare Programs
Quick Links
  • Contact Us
  • Message
  • Email Us
  • Sitemap
Address

No.ER 680/10 C-7624, 3rd Floor, Choolackal Building, Convent Jn., Kochi 682011

Subscribe to newsletter

Enter your email and we contact you!

© Copyright 2024. SJFK, Regd. Under TC Lit & Scientific Charitable Societies Act.

Powered By Infonethra.

Gallery | Other Events

Senior Journalists' Forum - Kerala

ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മുതിർന്ന മാധ്യമപ്രവർത്തകർ ഒപ്പിട്ട ഭീമഹര്‍ജി സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് എ. മാധവന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിക്കുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം - കേരള അംഗങ്ങള്‍ ഒപ്പുവച്ചു 2024 മാര്‍ച്ച് മാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയ ഭീമഹര്‍ജി.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂലൈ ആറിനു നടത്തിയ നിയമസഭാ മാര്‍ച്ച്.

ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം അ൦ഗങ്ങൾ നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന൦ ചെയ്യുന്നു. ഫോറ൦ സംസ്ഥാന പ്രസിഡൻ്റ് എ. മാധവന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, എ. പ്രതാപചന്ദ്രൻ, എൻ. ശ്രീകുമാർ തുടങ്ങിയവർ മുൻനിരയിൽ.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂലൈ ആറിനു നടത്തിയ നിയമസഭാ മാര്‍ച്ച്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക പിന്തുണ വര്‍ധിപ്പിക്കാന്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 2024 സെപ്റ്റംബറില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചര്‍ച്ച.

തിരുവനന്തപുരത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വട്ടമേശ സമ്മേളനത്തിന്റെ വിവരങ്ങളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങളും അടങ്ങിയ ഫയല്‍ ഫോറം ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു സമര്‍പ്പിക്കുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം - കേരള മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പ്രതാപചന്ദ്രന്‍ അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുന്‍ മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള നേതാക്കള്‍ ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റില്‍ കോഴിക്കോട്ട് നടത്തിയ സ്‌നേഹ സൗഹൃദ സംഗമം ഗോവ ഗവര്‍ണര്‍ അഡ്വ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളത്തു നടന്ന സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം - കേരള സ്ഥാപക രക്ഷാധികാരി കെ.എം. റോയി അനുസ്മരണ സമ്മേളനം ജസ്റ്റിസ് വി.എസ്. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

സീനിയർ ജേണലിസ്റ്റ്സ് ഫോറം സ്ഥാപകരിൽ ഒരാളായ വി അശോകനെ ആദരിക്കുന്ന കോഴിക്കോട്ടെ ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉപഹാരം സമർപ്പിക്കുന്നു.