Skip to content
Senior Journalists' Forum - Kerala..! Contact now
0484 40254033rd Floor, Choolackal Building, Convent Jn., Kochi 682011
Senior Journalists' Forum Kerala
  • Home
  • Organisation
    • State Committee
    • District Committee
    • Former Leaders
    • North Zone
      • Kasaragod
      • Kannur
      • Wayanad
      • Kozhikode
    • Central Zone
      • Malappuram
      • Palakkad
      • Thrissur
      • Ernakulam
      • Idukki
    • South Zone
      • Kottayam
      • Alappuzha
      • Pathanamthitta
      • Kollam
      • Tvm
  • Welfare Programs
    • State Conference
    • Other Events
  • Contact
Lets Disucss
Senior Journalists' Forum - Kerala
Association that brings together senior journalists in Kerala.
Email UsChat with Us
SJFK

Discuss, Collaborate, Contribute, Wellfare.

Quick Links
  • Home
  • Organisation
  • State Committee
  • Welfare Programs
Quick Links
  • Contact Us
  • Message
  • Email Us
  • Sitemap
Address

No.ER 680/10 C-7624, 3rd Floor, Choolackal Building, Convent Jn., Kochi 682011

Subscribe to newsletter

Enter your email and we contact you!

© Copyright 2024. SJFK, Regd. Under TC Lit & Scientific Charitable Societies Act.

Powered By Infonethra.

Gallery | State Conference

Senior Journalists' Forum - Kerala

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ എന്‍. ശ്രീകുമാര്‍, അലക്‌സാണ്ടര്‍ സാം, മുന്‍ മേയര്‍ രാജന്‍ പല്ലന്‍, എ. മാധവന്‍, കെ.എന്‍. ബാലഗോപാല്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, ഹക്കിം നട്ടാശേരി, ബാലകൃഷ്ണന്‍ കുന്നമ്പത്ത്, കെ. സുന്ദരേശന്‍ എന്നിവര്‍ വേദിയില്‍.

Watch on YouTube

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാര്‍ 'മാധ്യമ ശക്തി' കേരള സാഹിത്യ അക്കാദമി ഹാളില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.പി. ചേക്കുട്ടി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍. രാജാജി മാത്യു തോമസ്, അനിത വര്‍മ, എ. മാധവന്‍, കെ.പി. വിജയകുമാര്‍, പി.പി. അബുബക്കര്‍, ഡോ. ടി.വി. മുഹമ്മദലി, ജോര്‍ജ് പൊടിപ്പാറ, ജോയ് മണ്ണൂര്‍, എന്‍. ശ്രീകുമാര്‍, എം.വി. വനീത എന്നിവര്‍ വേദിയില്‍.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം- കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരില്‍ കേരള സാഹിത്യ അക്കാദമി കാമ്പസില്‍ സജ്ജമാക്കിയ ന്യൂസ് ഫോട്ടോ പ്രദര്‍ശനം പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തപ്പോള്‍. ജോയ് മണ്ണൂര്‍, ടി.വി. ചന്ദ്രമോഹന്‍ എക്‌സ്എംഎല്‍എ, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, കെയുഡബ്‌ള്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസിഡന്റ് എ. മാധവന്‍, ബിജെപി നേതാവ് എം.എസ്. സമ്പൂര്‍ണ, മുന്‍ മേയര്‍ ഐ.പി. പോള്‍, ജോണ്‍സണ്‍ ചിറയത്ത്, പി. മുസ്തഫ, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍. ജനറല്‍ കണ്‍വീന്‍ എന്‍. ശ്രീകുമാര്‍, വി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം- കേരള വെബ്‌സൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. തൃശൂരിലെ സംസ്ഥാന സമ്മേളന വേദിയില്‍ അലക്‌സാണ്ടര്‍ സാം, ഫ്രാങ്കോ ലൂയിസ്, റവന്യൂ മന്ത്രി കെ. രാജന്‍, വി.എസ്. പ്രിന്‍സ്, എ. മാധവന്‍, കെ.പി. വിജയകുമാര്‍ എന്നിവര്‍.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം -കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനം തൃശൂരില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, കെ.എന്‍. ബാലഗോപാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു, എ. മാധവന്‍, അലക്‌സാണ്ടര്‍ സാം, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജനറല്‍ കണ്‍വീനര്‍ എന്‍. ശ്രീകുമാര്‍, ജോയ് മണ്ണൂര്‍, ബാലകൃഷ്ണന്‍ കുന്നമ്പത്ത്, സണ്ണി ജോസഫ് എന്നിവര്‍ സമീപം.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം 11 ാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പത്താം സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ 2022 ഓഗസ്റ്റ് അഞ്ചിനു റവന്യൂ വകുപ്പു മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ഒമ്പതാം സംസ്ഥാന സമ്മേളനം 2019 ല്‍ ആലപ്പുഴയില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ഏഴാം സംസ്ഥാന സമ്മേളനം 2017 ല്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള അഞ്ചാം സംസ്ഥാന സമ്മേളനം 2016 ല്‍ കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള മൂന്നാം സംസ്ഥാന സമ്മേളനം 2014 ല്‍ തൃശൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള രണ്ടാം സംസ്ഥാന സമ്മേളനം 2013 ല്‍ കൊച്ചിയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യുന്നു.

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ഒന്നാം സംസ്ഥാന സമ്മേളനം 2012 ല്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.